യാ അല്ലാഹ്
മനസ്സില് ഒരു തുള്ളിപോലും നനവില്ലാത്ത
സ്നേഹമാണല്ലോ നീയെനിക്ക് നല്കിയത് !
ആ നനവെല്ലാം എന്റെ കണ്ണിലെ പേമാരിയായി
ഇനിയും എത്ര നാള് നീ ഒഴുക്കും???