വാലന്മാരുടെ ദിനം വാലന്റെ ദിനം

വാലന്മാരുടെ ദിനം
വാലന്റെ ദിനം

പൂകൊണ്ടു വരുന്ന വാലനാല്
കബളിക്കപ്പെടുന്ന ദിനം ...

പുതിയ പൂവലന്മാര്
പൊട്ടിമുളക്കുന്ന ദിനം ...

വാലന്മാരുടെ ദിനം
വാലന്റൈന് ദിനം

തോന്നിവാസങ്ങള് അരങ്ങു വാഴും ദിനം
പ്രണയത്തെ മാനഭംഗം നടത്തും ദിനം

വാലന്മാരുടെ ദിനം
വാലന്റെ ദിനം

സ്നേഹം കച്ചവടവസ്തു പോല് വിറ്റഴിക്കപെടും ദിനം
രഹസ്യ ബന്ധങ്ങളുടെ രതിവേഴ്ചകള് അരങ്ങേറും ദിനം

വാലന്മാരുടെ ദിനം
വാലന്റെ ദിനം

എത്ര ജീവിതങ്ങള് മുരടിക്കും ദിനം
എത്ര ബന്ധങ്ങള് വിചെധിക്കപെടും ദിനം

വാലന്മാരുടെ ദിനം
വാലന്റെ ദിനം

എന്നുണരും നിങ്ങള്
ഈ മൂഡ സ്വപ്നലോകത്തുനിന്ന് ?

സ്നേഹം വില്പ്പനച്ചരക്കാക്കുന്ന
ഈ കാമഭ്രാന്തന്മാരുടെ മായാവലയത്തില് നിന്ന് ?

പ്രണയം പവിത്രമാണ്
സര്വലോക രക്ഷിതാവിന്റെ വരധാനമാണ് ...

ഒരു ദിനത്തിന് കേവല ഭാഹ്യ പ്രകടനങ്ങളല്ല
പ്രണയം പവിത്രമാണ്

സര്വലോക രക്ഷിതാവിന്റെ
വരധാനമാണ് ...