സ്നേഹം എന്നും ഒരു നടന കല

സ്നേഹം എന്നും ഒരു നടന കലയാണ് ...
നന്നായി നടിച്ചാല് ...
നന്നായി ജീവിക്കാം
ഒരു നുണയുടെ തണലില്
ഒരു അല്ലലും ഇല്ലാതെ ...
നടിച്ചു ജീവിക്കുക ...
മരണമെന്ന സത്യം നിങ്ങളെ
ആ നുണയില് നിന്നും അടര്ത്തിയെടുക്കും നാള് വരെ ...- Posted using BlogPress from my iPhone