നൊമ്പരങ്ങള്‍

cry

അറിയാതെ
പറയാതെയെന്‍
മനതാരില്‍  പൊടിയും 
കുഞ്ഞു നൊമ്പരങ്ങള്‍; 
കുസൃതിയാലെ  
പിച്ചവെക്കുമ്പോള്‍ 
മനസ്സിന്‍ അഗാധത-
യിലെവിടെയോ   
പൊടിയുന്നു സ്വപ്‌നങ്ങള്‍
 തന്‍ മൌന നൊമ്പരങ്ങള്‍ .
**************************

--------------------------------------------------------------------------------------------------------------------------------[ചിലപ്പോള്‍ ഇങ്ങിനെയാ കാരണം അറിയാതെ പറയാതെ മനസ്സ് തേങ്ങും...മനസ്സിന്‍ അടിത്തട്ടില്‍ എവിടെയോ ഇന്ന് ഞാന്‍ ഒരു വിങ്ങല്‍ ആസ്വദിച്ചു..കാരണം ...ഉം ...ആ കിട്ടി പോയി; പുറത്തു നല്ല വെയില്‍ ...അതിന്റെ ചൂടില്‍ എവിടെയോ മഞ്ഞ് കണികകള്‍ ഉരുകിയാതാകാം ..ഹയീ !!!നൊമ്പരങ്ങളും ഇപ്പൊ ഒരു നേരം പോക്കായോ ..??

----------------------------------------------
അല്ല...സത്യം ഞാന്‍ തിരിച്ചറിയുന്നു .... ഒരു ബ്ലോഗ്ഗെറിന്റെ വീട്ടില്‍ മരണം വിരുന്നു വന്നു വേണ്ടപെട്ട ആളെ മടക്കയാത്രയില്‍ കൂടെ കൂട്ടി എന്ന വാര്‍ത്ത അറിഞ്ഞു...പ്രാര്‍ഥനകള്‍ മാത്രം ഒരു നെടുവീര്‍പ്പോടെ ...
------------------------------------------
വാര്‍ത്ത മാത്രം ആയതു കൊണ്ട് പേര് "ആര്" "ആരുടെ" എന്നിവ എടുത്തു പറയുന്നില്ല ...സത്യമാവതിരികട്ടെ എന്ന പ്രാര്‍ത്ഥന മാത്രം ]