നിനക്ക് ഭ്രാന്താപൊട്ടിച്ചിരിച്ചപ്പോള്‍ 
"എന്ത് പറ്റി  ?"
പൊട്ടികരഞ്ഞപ്പോള്‍ 
"എന്തുണ്ടായി ?"
ഞാന്‍ മൌനിയായി 
"അഹോ കഷ്ട്ടം!"
  പിന്നേ ചിരിച്ച്‌,
കരഞ്ഞപ്പോള്‍  
"നിനക്ക് ഭ്രാന്താ!
മുഴു ഭ്രാന്ത്!!!"