പേടിക്കോലങ്ങള്‍നിന്നെയോര്‍ത്തു
ഞാനുരുകി....
നീകാരണം
ഞാന്‍ എഴുതി.
നിനക്കായി ഞാന്‍
കണ്ണുനീര്‍ തുടച്ചു.
നിന്നെ കരുതി
ഞാന്‍ പുഞ്ചിരിത്‌ുകി.
എന്കിലും അറിയുന്നില്ല
നീ എന്നെ!
എന്നിലെ സ്നേഹം .
നീ അറിയാതെ പോകുന്നു ...
എന്‍ മനോവേദന-
നീ കേള്‍ക്കാതെ അകലുന്നു.
നീ ശമിപ്പികുന്നില
എന്‍ ആത്മാവിന്‍ ദാഹം .
നീ ഉള്‍കൊള്ളാതെ മറയുന്നു
എന്‍ മനോനില !
ക്ഷീണിതയാണേ ഞാന്‍
ആ രോഗത്താല്‍ ;
സ്നേഹമെന്ന കൊടിയ
രോഗത്താല്‍ ...
ആരാലും വെറുക്കപെട്ട
മാറാ രോഗത്താല്‍ .
നീ പോലും അറിയുന്നില്ല
എന്‍ നൊമ്പരം.
എന്നിലെ ....
പേടികോലങ്ങള്‍!!!!!
[25/6/2004]