ചാന്ദ്ര മഴ

Photobucket


നിന്‍റെ പൂര്‍ണതയില്‍
ഞാന്‍ എന്‍റെ അപൂര്‍ണത മറന്നു.
നിന്‍റെ സംഗീതത്തില്‍
എന്‍റെ ഈണവും!!!
നിന്‍റെ സ്നേഹ മഴയില്‍
ഈ കടല്‍ കര
കവിഞ്ഞൊഴുകുകയാണ്.
ചാന്ദ്ര വെളിച്ചം വീശും
നിന്‍ കണ്ണുകളില്‍
ഞാന്‍ എന്നെ കണ്ടുറങ്ങുമ്പോള്‍..
വസന്തത്തിന്റെ ഗീതം
എന്നെ വന്ന് തഴുകി
രഹസ്യം പറഞ്ഞു
"നീയാണ് എന്റെ
പൂര്‍ണത...
നീയാണ് എന്റെ