സനാഥയാം അനാഥ


സനാഥയാം അനാഥയുടെ ...


ദുഃഖം ആരറിയാന്‍.
അവര്‍തന്‍ വേദനയാരുണ്ട് 
....കേള്‍ക്കാന്‍.
ജീവിതമെന്ന കടംകഥയിലേക്ക് 
ഉത്തരം കടം വാങ്ങുന്നിവര്‍.